Expat missing case: ദുബായിൽ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി
Expat missing case; ദുബായ് സോനാപൂരിൽ നിന്നും കാണാതായ കൊല്ലം കുണ്ടറ സ്വദേശി അനന്ദു പ്രതാപ് എന്ന യുവാവിനെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അനന്ദു പ്രതാപിനെ കഴിഞ്ഞ ജൂൺ മാസം എട്ടാം തിയതിയാണ് സോനാപുർ ലേബർ ക്യാമ്പ് പരിസരത്ത് നിന്ന് കാണാതായത്. പോലീസിലും പരാതി നൽകിയിരുന്നു. അനന്ദുവിനെ കണ്ടെത്താൻ ശ്രമിച്ചവർക്കും സഹായിച്ചവർക്കും അനന്ദുവിന്റെ അമ്മയും അനുജത്തിയും നന്ദിയറിയിച്ചു.
Comments (0)