Expat malayali dead; പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു
Expat malayali dead;ദുബൈ: കോഴിക്കോട് ചെറുവാടി സ്വദേശി അസ്ഹർ (23) ദുബൈയിൽ നിര്യാതനായി. പിതാവ്: തൊളങ്ങൽ അബ്ദുൽ നാസർ. മാതാവ്: നാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഹംപാസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
Comments (0)