Posted By Ansa Staff Editor Posted On

Expat death; വിസിറ്റിംഗ് വിസയിൽ എത്തിയ മലയാളി യുവാവ് ദുബായിൽ മരിച്ചു

വിസിറ്റിംഗ് വിസയിൽ എത്തിയ വടകര സ്വദേശി ദുബായിൽ മരിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

വടകര മണിയൂർ മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് ബർദുബായിൽ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ് ഹാജി. മാതാവ്: ആയിഷ. സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *