Posted By Nazia Staff Editor Posted On

Expat dead:അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെട്രക്ക് മറിഞ്ഞ് അപകടം;യുഎഇയിൽ മലയാളി മരണപ്പെട്ടു

Expat dead: യുഎഇയിൽ ട്രക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അതുലാണ് (27) മരിച്ചത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കഴിഞ്ഞ ദിവസം റാസ് അൽഖൈമ സ്‌റ്റീവൻ റോക്കിലാണ് അപകടം നടന്നത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയായിരുന്നു അതുൽ. അവിവാഹിതനാണ്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *