Posted By Nazia Staff Editor Posted On

Expat dead; യുഎഇയിൽ വാഹനാപകടം : മലയാളി യുവാവ് മരണപ്പെട്ടു

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Expat dead; അബുദാബി ബനിയാസ് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍പെട്ട് തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) മരിച്ചു.  പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്.

ഏങ്ങണ്ടിയൂര്‍ മേനോത്ത്പറമ്പിൽ  ഷിജുവിന്റെയും വത്സലയുടെയും മകനാണ് പ്രണവ്. സഹോദരി : ശീതൾ , സംസ്കാരം നാട്ടിൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *