Expat dead; അവധിക്ക് നാട്ടിലെത്തിയ യുവാവ് ഓട്ടോറിക്ഷയ്ക്കകത്ത് വെച്ചു മരണപ്പെട്ടു
Expat dead;കണ്ണൂർ :അവധിക്ക് നാട്ടിലെത്തിയ യുവാവ് ഓട്ടോറിക്ഷയിൽ ക്ലിനിക്കിനിലേക്ക് മരുന്ന് വാങ്ങാൻ പോകവേ ഓട്ടോറിക്ഷയ്ക്കകത്ത് വെച്ചു മരണപ്പെട്ടു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ചാലാട് സുബൈറിന്റെയും ഷഹർബാനുവിന്റെയും മകൻ കെപി ഇർഷാദ് (36) ആണ് ഇന്നലെ കാലത്ത് മരണപ്പെട്ടത്.15 വർഷമായി ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ഇർഷാദ്.ഭാര്യ: അഫ്നാസ് , സഹോദരങ്ങൾ :റോസ്‌ന ,റസ്‌മില.
Comments (0)