Expat dead; കോഴിക്കോട് സ്വദേശി ദുബായിൽ മരണപ്പെട്ടു
Expat dead:ദുബൈ: കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി പാലോറമ്മൽ ജിഫിരി(45) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ അഹമമദ് കോയ. മാതാവ്: സുബൈദ. ഭാര്യ: റസീന ചോയി മഠം. മക്കൾ: ഫാത്തിമ റിഫ, അയാൻ.സഹോദരങ്ങൾ: ജസ്ന ഒടുങ്ങാക്കാട്, ജെയ്സൽ(മീഡിയവൺ), ജംഷിദ, ജുബൈർ. ഖബറടക്കം ചൊവ്വ രാവിലെ 8ന് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ.
Comments (0)