Expat dead; ഉറങ്ങാൻ കിടന്നയാൾ പിന്നെ എണീറ്റില്ല;വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെb പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു
Expat dead;മലപ്പുറത്ത് ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഉറക്കത്തിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം. ഖബറടക്കം കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ.
Comments (0)