Expat dead;പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു
Expat dead; ദുബൈ: ദുബൈ അവീറിൽ ജബൽ താരിക് ജനറൽ ട്രെഡിങ് ഉടമ കൂടത്തിൽ ബാബു ഹാജി കാട്ടിൽപ്പീടിക (76) നാട്ടിൽ നിര്യാതനായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഭാര്യ: ആയിഷ ബീവി. മക്കൾ: അബ്ദുൽ ജലീൽ, ഹസീന, ഷഹനാസ്, ഫാബിദ. മരുമക്കൾ: അബ്ദുൽ അസീസ് (ദുബൈ), അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ, നൗഷാദ് തിരുവണ്ണൂർ, സാഹിറ. സഹോദരങ്ങൾ: കൂടത്തിൽ ഹുസൈൻ കോയ, കൂടത്തിൽ മമ്മദ്, കൂടത്തിൽ അബൂബക്കർ (ചേമഞ്ചേരി പഞ്ചായത്ത് 14ാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ), കൂടത്തിൽ അബ്ദുല്ല കോയ, ഖദീജ, മറിയം, ആയിഷബി, ആസിയ, സൗദ.
Comments (0)