Posted By Ansa Staff Editor Posted On

ഗാർഹിക പീഡനം: യുഎഇയിൽ കുടുംബനാഥന്‍റെ വീട്​ തിരിച്ചെടുക്കും

എ​മി​റേ​റ്റി​ൽ ഗാ​ർ​ഹി​ക പീ​ഡ​നം ന​ട​ത്തു​ന്ന കു​ടും​ബ​നാ​ഥ​ൻ​മാ​രു​ടെ വീ​ട് തി​രി​ച്ചെ​ടു​ക്കാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ മു​ന്ന​റി​യി​പ്പ്. ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന റേ​ഡി​യോ, ടി.​വി പ​രി​പാ​ടി​യി​ലാ​ണ് ഡോ. ​ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ശ​ക്ത​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കു​ടും​ബ​ങ്ങ​ളു​ടെ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷാ​ർ​ജ​യി​ലെ യു.​എ.​ഇ പൗ​ര​ൻ​മാ​ർ​ക്ക് സ​ർ​ക്കാ​ർ ഭ​വ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടും മ​റ്റും തി​രി​ച്ചെ​ടു​ക്കും. ഗാ​ർ​ഹി​ക പീ​ഡ​നം, സാ​മൂ​ഹി​ക​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ എ​ന്നി​വ വീ​ട് ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഇ​ട​വ​രു​ത്തു​മെ​ന്ന് ഭ​ര​ണാ​ധി​കാ​രി പ​റ​ഞ്ഞു. കു​ടും​ബ​നാ​ഥ​ൻ എ​ന്ന നി​ല​യു​ള്ള അ​ധി​കാ​ര​ങ്ങ​ൾ പ​ല​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത് കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ടി​വ​രുമെന്ന് ഷാർജ ഭ​ര​ണാ​ധി​കാ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *