RAK court; യുഎഇയിൽ വാഹനമോടിക്കുന്നയാളെ ‘കഴുത’ എന്ന് വിളിച്ചു;ഒടുവിൽ കോടതി കൊടുത്തു നല്ല മുട്ടൻ പണി

RAK court; വാഹനം ശരിയായി റിവേഴ്‌സ് എടുക്കാൻ കഴിയാത്തതിന് അറബ് പൗരനെ കഴുതയെന്നും വിഡ്ഢിയെന്നും വിളിച്ച് അപമാനിച്ച രണ്ട് പേർക്ക് 1000 ദിർഹം വീതം പിഴ ചുമത്തി റാസൽഖൈമയിലെ കോടതി. ഇരുവരും പൊതുവഴിയിൽ വെച്ച് പൗരനെ ശാരീരികമായി ഉപദ്രവിച്ചതായും ആരോപണമുണ്ടായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

റാസൽഖൈമയിലെ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് അപമാനത്തിനും മർദ്ദനത്തിനും ഇരയായ പൗരന് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *