Posted By greeshma venugopal Posted On

പഹൽഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ട ദുബായ് നിവാസി നീരജ് ഉദ്വാനിയുടെ അനുശോചന യോഗം ദുബൈയിൽ നടക്കും

ഏപ്രിൽ 22 ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ദുബായ് നിവാസി 33 കാരനായ നീരജ് ഉദ്വാനിയുടെ വേർപാടിൽ അനുശോചന യോഗം ചേരും. മെയ് 10 ന് വൈകുന്നേരം 4 മുതൽ 5 വരെ ദുബൈ അൽ ഗർഹൂഡിലെ ലെ മെറിഡിയൻ ഹോട്ടലിലെ ഗ്രേറ്റ് ബോൾറൂമിലാണ് അനുശോചന ചടങ്ങ്.

ജമ്മു കശ്മീരിൽ സമീപ വർഷങ്ങളിൽ നടന്ന ഏറ്റവും മാരകമായ സിവിലിയൻ ആക്രമണങ്ങളിൽ ഒന്നായിരുന്നു പഹൽ ​ഗാം 26 പേരായിരുന്നു ഇതിൽ മരിച്ചത്. ഉദ്വാനി കുടുംബങ്ങൾ ലിങ്ക്ഡ്ഇനിൽ ആണ് ഇക്കാര്യം അറിയിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *