UAE

UAE

UAE Fire; ദുബായ് മറീന കെട്ടിടത്തിൽ തീപിടിത്തം

ദുബായ് മറീന ഏരിയയിൽ ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ഒരു ചെറിയ തീപിടിത്തം, ദുബായ് സിവിൽ ഡിഫൻസ് പെട്ടെന്ന് നിയന്ത്രണവിധേയമാക്കി. ദുബായ് മറീനയിലെ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ തീപിടിത്തം […]

UAE

Expat death; ബിജു ജോസഫ് യുഎഇയിൽ മരണപ്പെട്ടു

എഴുത്തുകാരനും യു.എ.ഇയിലെ കലാ സാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) നിര്യാതനായി.

UAE

UAE Law; ദുബായിൽ കെട്ടിട വാടക വർദ്ധിപ്പിക്കുന്നതിന് മുമ്പ് നോട്ടീസ് പിരീഡ് നൽകണം

UAE Law; ദുബായിൽ സ്‌മാർട്ട് റെൻ്റൽ ഇൻഡക്‌സിന് കീഴിലുള്ള കെട്ടിട വാടക വർദ്ധിപ്പിക്കുന്നതിന് മുമ്പ് 90 ദിവസത്തെ നോട്ടീസ് പിരീഡ് നൽകണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.

UAE

Gulfood; ഗൾഫുഡ് 2025 ആരംഭിച്ചു: ഒപ്പം സൗജന്യ ബസ് ഷട്ടിലുകൾ

ഇന്ന് മുതൽ ഫെബ്രുവരി 21 വരെ ദുബായിൽ നടക്കുന്ന ഗൾഫുഡ് 2025 സന്ദർശകർക്കായി 4,400 അധിക പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

UAE

UAE Road closure; അബുദാബിയിലെ പ്രധാന റോഡ്‌ ഇന്ന് അടച്ചിടും

UAE Road closure; ടൂർ സൈക്ലിംഗ് റേസ് ഇന്ന് ഫെബ്രുവരി 17 തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിൽ റോളിംഗ് റോഡ് അബുദാബിയിലെ എഡി

UAE

Uae job vacancy;ലുലു ഗ്രൂപ്പിന്റെ വമ്പന്‍ ഗള്‍ഫ് റിക്രൂട്ട്മെന്റ്: സെയില്‍സ്മാന്‍ അടക്കം നിരവധി ഒഴിവുകള്‍: അഭിമുഖം കേരളത്തിൽ

Uae job vacancy;ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി വമ്പന്‍ റിക്രൂട്ട്മെന്റ്. യു എ ഇയും ഖത്തറുമൊക്കെ അടങ്ങുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന

UAE

Ramadan 2025;റമദാന്‍ 2025: യുഎഇയില്‍ സന്നദ്ധ സേവകനാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം

Ramadan 2025;ദുബൈ: റമദാന്‍ ആരംഭിക്കാന്‍ ഇനി വളരെ കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളൂ. ആത്മപരിശോധനയ്ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയമായി വിശ്വാസികള്‍ റമദാനെ മാറ്റിയെടുക്കുന്നു. യുഎഇയില്‍, വിവിധ കമ്മ്യൂണിറ്റി പരിപാടികളും

UAE

Uae visa; യുഎഇ ടൂറിസ്റ്റ് വിസ റെസിഡന്‍സി വിസയാക്കി മാറ്റാന്‍ കഴിയുമോ? കൂടുതല്‍ കാര്യങ്ങള്‍ അറിയാം

UAE visa; മിക്കവര്‍ക്കും സംശയമുള്ള ഒരു കാര്യമായിരിക്കും യുഎഇ ടൂറിസ്റ്റ് വിസ റെസിഡന്‍സി വിസയാക്കി മാറ്റാന്‍ കഴിയുമോ എന്നത്. എങ്കില്‍ അതെ കഴിയും, എന്നാണ് ഈ ചോദ്യത്തിനുള്ള മറുപടി.

UAE

track your electricity and water bills;ദുബൈയിലാണോ താമസം, എങ്കില്‍ നിങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ ട്രാക്ക് ചെയ്യാം, ഇതുവഴി ബില്ലിലെ വന്‍ തുകയും കുറയ്ക്കാം

track your electricity and water bills: ദുബൈ: എല്ലാ മാസവും വരുന്ന ഉയര്‍ന്ന ഇലക്ട്രിസിറ്റി, വാട്ടര്‍ ഉപഭോഗ ബില്ലുകള്‍ നിങ്ങളെ അമ്പരപ്പിക്കാറുണ്ടോ? നിങ്ങളുടെ വൈദ്യുതി അല്ലെങ്കില്‍

UAE

Uae labour law; നിയമവിരുദ്ധമായി ജോലിയിൽനിന്ന് പുറത്താക്കിയോ? പരാതി കൊടുക്കേണ്ടത് ഇങ്ങനെ, തൊഴിലാളിയുടെ അവകാശങ്ങളും അറിഞ്ഞിരിക്കാം

Uae labour law;അബൂദബി: സ്വന്തം പൗരന്മാരേക്കാൾ കൂടുതൽ ആളുകൾ തൊഴിലെടുക്കുന്ന രാജ്യം ആണ് യുഎഇ. നിരവധി മൾട്ടി നാഷണൽ കമ്പനികളുടെ ആസ്ഥാനവും യുഎഇയിൽ സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ

UAE

Supermarket uae; പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കി: അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി

Supermarket uae; പൊതുജനാരോഗ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ്

UAE

UAE Rescue; യുഎഇയില്‍ ബൈക്ക് അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു

UAE Rescue; യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്കേറ്റു. ഷാര്‍ജയിലെ അ​ൽ ബ​ദാ​യ​റി​ലെ ബൈ​ക്ക​പ​ക​ട​ത്തി​ലാണ് 51കാരിയായ യൂറോപ്യന്‍ സ്ത്രീയ്ക്ക് പരിക്കേറ്റത്. സ്ത്രീയെ ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചു.

UAE

UAE Weather; വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ അടുത്തദിവസങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

UAE Weather;യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). ഫെബ്രുവരി 16 ഞായറാഴ്ച മുതൽ ഫെബ്രുവരി 18

UAE, India

Federal bank; പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഫെ‍ഡറല്‍ ബാങ്ക്; വിശദാംശങ്ങൾ ചുവടെ

Federal bank; പ്രവാസികളുടെ വായ്പ പലിശ സംബന്ധിച്ച് പുതിയ തീരുമാനവുമായി ഫെഡറല്‍ ബാങ്ക്. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന് ആനുപാതികമായി വായ്പകളിൽ പലിശ ഇളവ് നൽകുമെന്ന്

UAE

Dubai parking; ദുബായിലെ ഈ മാളിലും ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ആരംഭിക്കുന്നു

ദുബായിലെ ഏറ്റവും പഴക്കമേറിയതും ഐതിഹാസികവുമായ മാളുകളിൽ ഒന്നായ ബുർജുമാൻ, ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മാൾ ഓഫ് എമിറേറ്റ്‌സിലും ദെയ്‌റ

UAE

Job vacancy in Emirates:എമിറേറ്റ്സിൽ അവസരങ്ങളുടെ പെരുമഴ: കാത്തിരിക്കുന്നത് 5000 തൊഴിലവസരങ്ങൾ;വേഗം അപേക്ഷിക്കു

Job vacancy in Emirates;ദുബായ് ∙ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എമിറേറ്റ്സ് തീരുമാനിച്ചതോടെ, ലഭിക്കുന്നത് ആയിരക്കണക്കിനു തൊഴിലവസരങ്ങൾ. സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയതായി 5000 പേരെ നിയമിക്കുമെന്ന്

UAE

UAE On Arrival Visa: ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം

UAE On Arrival Visa ;അബൂദബി: ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ പ്രോഗ്രാം കൂടുതല്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍

UAE

uae discount offer; യുഎഇയിൽ കു​റ​ഞ്ഞ ചെ​ല​വി​ൽ വ​ലി​യ ഷോ​പ്പി​ങ്!! വി​ല​ക്കു​റ​വി​ന്‍റെ പൊ​ടി​പൂ​രം;‘സ്​​പ്രി​ങ്​​ സെ​യി​ൽ’ ഇ​ന്ന്​ കൂ​ടി

Uae discount offer;ഷാ​ർ​ജ: കു​റ​ഞ്ഞ ചെ​ല​വി​ൽ വ​ലി​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന ‘സ്​​പ്രി​ങ്​ സെ​യി​ൽ’ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. ലി​സ്​ എ​ക്സി​ബി​ഷ​നാ​ണ് ഫെ​ബ്രു​വ​രി ആ​റു​മു​ത​ൽ 16 വ​രെ ഷാ​ർ​ജ

UAE

Uae weather update; യുഎഇയിൽ കാലാവസ്ഥയിൽ ചില മാറ്റങ്ങൾ ഉണ്ട് ;പുതിയ കാലാവസ്ഥ പ്രവാചനത്തിലെ ഹൈലറ്റ്സുകൾ ഇപ്രകാരം

uae weather update;ദുബൈ: രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ യുഎഇയുടെ നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (NCM) പുറത്തുവിട്ടു. പുതിയ അപ്ഡേറ്റ് പ്രകാരം യുഎഇയിൽ ഇന്നലെ

UAE

Airline offer; വെറും 129 ദിർഹത്തിന് ടിക്കറ്റ്: കിടിലൻ ഓഫറുമായി എയർലൈൻ

യാത്രക്കാർക്ക് ഒരിക്കൽ കൂടി 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. 2025 ഫെബ്രുവരി 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടു

UAE

Expat death; അസ്വഭാവികമായി മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എന്തെല്ലാം? അറിയാം

Expat death; ഗള്‍ഫ് നാടുകളില്‍ അസ്വാഭാവിക മരണം സംഭവിച്ച പ്രവാസികളുടെ മരണാനന്തരനടപടിക്രമങ്ങളില്‍ ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. സൗദി അറേബ്യയില്‍ വെച്ചാണ് പ്രവാസി അസ്വഭാവികമായി മരണപ്പെടുന്നതെങ്കിലും ആവശ്യമായ രേഖകൾ,

UAE

Salik toll’ സാലിക് ടോൾ ഗേറ്റുകളില്‍ വന്‍ ലാഭം: അറിയാം വിശദമായി

ദുബായ് ടോൾ – ഗേറ്റ് ഓപ്പറേറ്ററായ സാലിക്കില്‍ 2024 ലെ ലാഭം ഒരു വർഷം മുന്‍പ് ഒരു ബില്യൺ ദിർഹത്തിൽ നിന്ന് 1.16 ബില്യൺ ദിർഹമായി ഉയർന്നു.

UAE

Dubai road; ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ൽ പു​തി​യ എ​ക്സി​റ്റ്: വിശദാംശങ്ങൾ ചുവടെ

Dubai road;ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ൽ പു​തി​യ എ​ക്സി​റ്റ് തു​റ​ന്നു. അ​ൽ​ഐ​ൻ ദി​ശ​യി​ലെ എ​ക്സി​റ്റ് ന​മ്പ​ർ 58ലൂ​ടെ ക​ട​ന്നാ​ൽ അ​ൽ​ഫ​ഖ മേ​ഖ​ല​യി​ലേ​ക്കു​ള്ള യൂ​ടേ​ൺ എ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത

UAE

iphone SE 4;അടി മുടി മാറ്റം, തകർപ്പൻ ഫീച്ചർ ;ഐഫോൺ എസ്ഇ 4 ലോഞ്ച് നീട്ടി ആപ്പിൾ

Iphone SE 4;കാലിഫോര്‍ണിയ: ഐഫോൺ എസ്ഇ 4 ലോഞ്ച് അടുത്ത ആഴ്ചത്തേക്ക് നീട്ടി ആപ്പിൾ. 2022ൽ ഐഫോൺ എസ്ഇ 3 പുറത്തിറങ്ങിയതിന് ശേഷം ഏകദേശം മൂന്ന് വർഷത്തിന്

UAE

Expat;ട്രെയിനിൽനിന്ന് പ്രവാസി മലയാളി യുവാവ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഴയിൽ ചാടി; ഒടുവിൽ സംഭവിച്ചത്

Expat:കോഴിക്കോട്: വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് പുഴയില്‍ ചാടി. അതിനുശേഷം സ്വയം നീന്തിക്കയറി. വടകര മൂരാട് പുഴയിലാണ് യുവാവ് ചാടിയത്. കാസർകോട് സ്വദേശി മുനവർ ആണ്

UAE

Dubai Rail Bus Project;മെട്രോ എത്താത്ത സ്ഥലങ്ങളിലേക്ക് റെയിൽ ബസ് വരുന്നു, കുറഞ്ഞ ചെലവിൽ യാത്ര; ദുബായിലെ ഈ മേഖലകളിലേക്ക് ആദ്യം സർവീസ്

Dubai Rail Bus Project:ദുബായ്: ദുബായ് നഗരത്തിലെ പൊതുഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതുതായി അവതരിപ്പിക്കുന്ന റെയിൽ ബസ് പദ്ധതി ആരംഭിക്കുക ദുബായ് മെട്രോയും ദുബായ് ട്രാമും

UAE

Uae visa;മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പ്രഖ്യാപിച്ചു

Uae visa;സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിസ ഇളവ് പദ്ധതി വിപുലീകരിച്ച് യുഎഇ. ഈ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന

UAE

Uae law;യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

Uae law;ദുബൈ: നിങ്ങള്‍ ജോലിയില്‍ നിന്ന് രാജിവെച്ചവരായാലും, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരായാലും, യുഎഇയിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടാന്‍ തയ്യാറെടുക്കുന്ന വിദേശ വിദ്യാര്‍ത്ഥിയായാലും, താമസ വിസ റദ്ദാക്കിയതിന്

UAE

UAE fine; വെറ്ററിനറി നിയമലംഘകരെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം ദിർഹം വരെ പിഴ: കർശന നടപടികളുമായി ഈ എമിറേറ്റ്

UAE fine; വെറ്ററിനറി നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി അജ്മാൻ മുനിസിപ്പാലിറ്റി. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉൽപ്പന്നങ്ങൾ സുരക്ഷിതമായ രീതിയിൽ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി

UAE

Expat death; യുഎഇയിലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ണ്​ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

ര​ണ്ട് ദി​വ​സം മു​മ്പ് ഉ​മ്മു​ൽ ഖു​വൈ​നി​ലെ റി​സോ​ർ​ട്ടി​ൽ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച കി​ട​ങ്ങ​ന്നൂ​ർ നാ​ൽ​ക്കാ​ലി​ക്ക​ൽ പീ​ടി​ക​യി​ൽ ജോ​ൺ​സ​ൺ തോ​മ​സി​ന്‍റെ മ​ക​ൻ തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം ഷാ​ർ​ജ എം​ബാം സെ​ന്‍റ​റി​ൽ

UAE

Dubai dutyfree; ദുബായ് ഡ്യൂട്ടി-ഫ്രീ യുഎഇയിലെ പുതിയ വിമാനത്താവളത്തിനായി റീട്ടെയിൽ പങ്കാളികളെ തേടുന്നു

Dubai dutyfree; ദുബായ് ഡ്യൂട്ടി-ഫ്രീ (ഡിഡിഎഫ്) യുഎഇയിലെ പുതിയ വിമാനത്താവളത്തിനായി റീട്ടെയിൽ പങ്കാളികളെ തേടുന്നു. ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡിഎക്സ്ബി), അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡിഡബ്ലുസി)

UAE

UAE Offer; വമ്പൻ വാലൻ്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ; 50% വരെ കിഴിവിൽ പറക്കാം

UAE Offer; വാലൻ്റൈൻസ് ഡേ ദിനത്തിൽ വമ്പൻ ഒഫ്‌താറുമായി രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. പ്രണയിതാക്കൾക്ക്, അല്ലെങ്കിൽ കപ്പിൾസിനാണ് ഓഫർ ബാധകമാകുക. അതായത് ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ

UAE

UAE Weight Loss Challenge;തടി കുറയ്ക്കൂ, ഓരോ കിലോ കുറയുന്നതിനും 300 ദിര്‍ഹം ക്യാഷ് പ്രൈസ് നേടൂ; ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം

UAE Weight Loss Challenge; റാസല്‍ ഖൈമ: യു.എ.ഇയില്‍ ശരീരഭാരം കുറച്ച് ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി രാജ്യത്തെ ഏറ്റവും വലിയ വെയ്റ്റ് ലോസ് ചലഞ്ചില്‍ (UAE

UAE

Watsapp new update;വൈദ്യുതി ബില്ലടയ്ക്കാം, മൊബൈല്‍ റീചാര്‍ജുകള്‍.. ഇനി എല്ലാം വാട്‌സ്ആപ്പിലൂടെ

Watsapp new update; ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. രാജ്യത്ത്

UAE

UAE Bonus in 2024;യുഎഇയിലെ ഈ ജീവനക്കാർക്ക് 2024ലെ ബോണസ് കിട്ടുന്നത് എത്രയെന്നറിയാമോ?

UAE Bonus in 2024 അബുദാബി: യുഎഇയിലെ ചില ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. 2024ലെ ബോണസായി കിട്ടുന്നത് ആറുമാസത്തെ ശമ്പളം. ടെക്‌നോളജി, ബാങ്കിങ്, ഹെൽത്ത്‌കെയർ, കൺസൾട്ടൻസി തുടങ്ങിയ ഉയർന്ന

UAE

Uae job vacancy;യുഎഇയില്‍ ജോലി ഒഴിവ് : മാസ ശമ്പളം 1.18 ലക്ഷം, 100 ഒഴിവ്; താമസും വിസയും ഫ്രീ, ഒരു മാസം അവധിയും

Uae job vacancy;കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ലോക രാഷ്ട്രങ്ങളില്‍ വലിയ സ്വീകാര്യതയാണുള്ളത്. അടുത്തിടെയായി സർക്കാർ മുന്‍കൈ എടുത്ത് തന്നെ നോർക്ക, ഒഡെപെക് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി നിരവധി റിക്രൂട്ട്മെന്റുകള്‍

UAE

Dubai Rta:വെറും 2 ദിർഹം കയ്യിലുണ്ടോ? എങ്കിൽ ഇനി ദുബായിൽ ബോട്ട് യാത്ര നടത്താം;എങ്ങനെയെന്നല്ലെ? അറിയാം

dubai Rta;വാട്ടർ കനാൽ, ബിസിനസ് ബേ ഏരിയകളിൽ സമുദ്ര ഗതാഗത സേവനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). വിപുലീകരണ ജോലികൾ വിജയകരമായി

UAE

Expat Death; ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

Expat Death; ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. 44 വയസ്സുള്ള സിറിയക്കാരനാണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്.

UAE

UAE Parking fee; പാർക്കിങ്ങിൽ വാഹനം നിർത്തിയാൽ ഡ്രൈവർ ഉ​ണ്ടെങ്കിൽ ഫീസ് നൽകണമോ? അറിയാം

UAE Parking fee; പാ​ര്‍ക്കി​ങ് മേ​ഖ​ല​യി​ല്‍ വാ​ഹ​നം നി​ര്‍ത്തി​യി​ട്ട് ഉ​ള്ളി​ലി​രു​ന്നാ​ലും അ​ബൂ​ദ​ബി​യി​ല്‍ പാ​ര്‍ക്കി​ങ് ഫീ​സ് നി​ര്‍ബ​ന്ധ​മെ​ന്ന്​ അ​ധി​കൃ​ത​ർ. പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​നം നി​ര്‍ത്തി​യ ശേ​ഷം ഡ്രൈ​വ​ര്‍ അ​ക​ത്തി​രി​ക്കു​ക​യും

UAE

UAE Bus; വെറും 95 ദിര്‍ഹത്തിന് യുഎഇയിലെ ഈ എമിറേറ്റിൽ ഒരു മാസം ബസില്‍ യാത്ര ചെയ്യാം: വിശദാംശങ്ങൾ ചുവടെ

UAE Bus; യുഎഇയിലെ അബുദാബിയില്‍ ഇനി ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാം, അതും ബസ് മാര്‍ഗം. ഒരു മാസം മുഴുവന്‍ അബുദാബിയില്‍ ബസില്‍ യാത്ര ചെയ്യാന്‍ ചെലവാകുന്നത്

UAE

Expat scam; വേ ടു നിക്കാഹ് വഴി യുവതിയിൽനിന്ന് 25 ലക്ഷം തട്ടി പ്രവാസി ദമ്പതിമാര്‍

വേ ടു നിക്കാഹ് എന്ന മാട്രിമോണി വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പ്രവാസി യുവാവും ഭാര്യയും. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ

UAE

Parking Fees Dubai: യുഎഇയില്‍ പുതിയ വേരിയബിൾ പാർക്കിങ് ഫീസ് ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിൽ ; എവിടെയെല്ലാം?

Parking Fees Dubai അബുദാബി: ദുബായിലെ ചില പ്രദേശങ്ങളിൽ പുതിയ വേരിയബിൾ പാർക്കിങ് ഫീസ് ബാധകമാകുമെന്ന് പാർക്കിൻ ബുധനാഴ്ച അറിയിച്ചു. പബ്ലിക് പാർക്കിങ് ഓപ്പറേറ്റർ, ഇവൻ്റ് ഏരിയകൾക്ക്

UAE

Earn money through online;യുഎഇയില്‍ ഓണ്‍ലൈന്‍ വഴി പണം സമ്പാദിക്കാനുള്ള 10 മാര്‍ഗങ്ങള്‍

Earn money through online;ദുബൈ: ഓരോ മാസവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നിങ്ങള്‍ പാടുപെടുകയാണോ? നിങ്ങളുടെ വീടിനകത്തിരുന്നു തന്നെ അധിക വരുമാനം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കില്‍

UAE

Uae dates price: ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ;, നിലവിലെ നിരക്കുകൾ ഇങ്ങനെ

Uae dates price;ദുബൈ: യുഎഇയിലെ ഈന്തപ്പഴ വിപണി റമദാന്‍ അടുത്തതോടെ സജീവമായിരിക്കുകയാണ്. യുഎഇയിലുടനീളമുള്ള പ്രാദേശിക വിപണികളില്‍ വിവിധയിനം ഈന്തപ്പഴങ്ങള്‍ സംഭരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 10 ദിര്‍ഹമാണ് നിലവില്‍ ഒരു

UAE

യുഎഇയിൽ പ്രവാസികളടക്കമുള്ളവർക്ക് കോളടിച്ചു, ടാക്‌സി ചാർജിലും കുറഞ്ഞനിരക്കിൽ വിമാനത്തിലെത് പോലെ യാത്ര ചെയ്യാൻ അവസരം ഉടൻ

അബുദാബി: ടാക്‌സി വാഹനത്തേക്കാൾ കുറവ് നിരക്കിൽ വെള്ളത്തിലും വായുവിലും സുഖമായി സഞ്ചരിക്കാവുന്ന വാഹനം. യുഎഇയിലെ വരുംകാല ഗതാഗത സൗകര്യത്തെക്കുറിച്ച് അവതരിപ്പിച്ചിരിക്കുകയാണ് റീജന്റ് ക്രാഫ്റ്റ് എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒയായ

UAE

uae blue visa;പ്രവാസികൾ അറിഞ്ഞോ? പത്ത് വർഷം താമസിക്കാം;പക്ഷെ ഗോൾഡൻ വിസയല്ല ;പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ: ആർക്കൊക്കെ അപേക്ഷിക്കാം?

, UAE Blue Visa അബുദാബി: ആദ്യഘട്ടത്തിൽ 20 പരിസ്ഥിതി അഭിഭാഷകർക്ക് ബ്ലൂ വിസ നൽകാന്‍ യുഎഇ. ചൊവ്വാഴ്ച നടന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2025 ൽ

UAE

big ticket lucky draw ;ഭാഗ്യം അടിച്ചു മോനെ കോളടിച്ചു!!ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്ക് സമ്മാനം

Big ticket lucky draw; അബുദാബി ∙ ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനും ലക്ഷങ്ങൾ സമ്മാനം. മലയാളികളായ സന്ദീപ്

UAE

UAE Gold rate; യുഎഇയിൽ സ്വർണ്ണവില കുറഞ്ഞു: അറിയാം ഇന്നത്തെ നിരക്ക്

UAE Gold rate; ആഗോള വിലയേറിയ ലോഹം ഔൺസിന് 2,900 ഡോളറിന് താഴെയായി താഴ്ന്നതിനെത്തുടർന്ന് ബുധനാഴ്ച ദുബായിലെ വിപണി തുറക്കുമ്പോൾ സ്വർണ്ണ വില വീണ്ടും കുറഞ്ഞു. യുഎഇ

UAE

UAE Water bill; ഈ എമിറേറ്റില്‍ പ്രവാസികളുടെ ജല, വൈദ്യുതനിരക്ക് വര്‍ധിപ്പിച്ചു

UAE Water bill; ഷാര്‍ജയിലെ പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി പുതിയ തീരുമാനം. കുടുംബബജറ്റ് അവതാളത്തിലാകുന്ന പുതിയ തീരുമാനത്തില്‍ പ്രവാസികളുടെ ജല, വൈദ്യുത (സേവ) ബില്‍ വര്‍ധിക്കും. സ്വദേശികള്‍ക്ക്

Scroll to Top