buying gold; സ്വർണ്ണം മേടിക്കാൻ പറ്റിയ സമയമോ? അറിയാം ഇന്നത്തെ സ്വർണ്ണനിരക്ക്
buying gold യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. യുഎഇ സമയം രാവിലെ 9 മണിയ്ക്ക് വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 331 ദിർഹമാണ് നിരക്ക്. 22 കാരറ്റിന് 306.5 ദിർഹവും 21 കാരറ്റിന് 296.75 ദിർഹവും 18 കാരറ്റിന് 254.5 ദിർഹവുമാണ് ഇന്നത്തെ വില.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അതേസമയം, കഴിഞ്ഞ ദിവസം യുഎഇയിൽ സ്വർണ്ണവില ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില ഉയർന്നിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരാനുള്ള കാരണങ്ങൾ.
Comments (0)