
യുഎഇയിൽ മലപ്പുറം സ്വദേശിയെ കാണാതായതായി പരാതി
ഷാർജ മഹത്ത,ഖാസിമിയ റീജൻസി ടവർ ഭാഗത്തുനിന്നും ഫോട്ടോയിലുള്ള മലപ്പുറം കൽപകഞ്ചേരി സ്വദേശി അടിയാട്ടിൽ മുഹമ്മദ് എന്ന ബാവ (75 വയസ്സ് ) യെ ഇന്നലെ 2025 ഏപ്രിൽ 17 വ്യാഴാഴ്ച്ച വൈകീട്ട് മുതൽ കാണാതായതായി പരാതി. കേൾവിക്കുറവുള്ള വ്യക്തിയാണ്.

കണ്ടെത്തുന്നവരോ വിവരമറിയുന്നവരോ താഴെ നമ്പറുകളിലോ പോലീസിലോ വിവരം അറിയിക്കാവുന്നതാണ്.

Comments (0)