Farwaniya Hospital Kuwait കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ളതല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വീഡിയോ ഫർവാനിയ ആശുപത്രിയിലോ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലോ ചിത്രീകരിച്ചതല്ലെന്ന് അധികൃതർ … Continue reading Farwaniya Hospital Kuwaitഫർവാനിയ ആശുപത്രിയിലെ ദൃശ്യങ്ങളെന്ന പേരിൽപ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ? വിശദീകരിച്ച് ; കുവൈത്ത് ആരോഗ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed