Jovita D’Souza organ donation : മരണത്തിലും നന്മ മറന്നില്ല; ജൊവിറ്റയുടെ അവയവദാനത്തിലൂടെ മൂന്ന് പേർക്ക് ജീവിതം

Jovita D’Souza organ donation ദുബൈ: 29-ാം വയസ്സിൽ അപ്രതീക്ഷിതമായി മരിച്ച ജൊവിറ്റ ഡിസൂസയുടെ അവയവദാനത്തിലൂടെ യുഎഇയിൽ മൂന്ന് പേർക്ക് പുതുജീവൻ ലഭിച്ചു. അൽ ജലീല ഫൗണ്ടേഷനിൽ ജോലി ചെയ്തിരുന്ന ജൊവിറ്റയ്ക്ക് അപ്രതീക്ഷിതമായി ഗുരുതരമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുകയായിരുന്നു.വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജൊവിറ്റയുടെ ആരോഗ്യനില മെച്ചപ്പെട്ടില്ല. തുടർന്ന് ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. APPLY NOW FOR … Continue reading Jovita D’Souza organ donation : മരണത്തിലും നന്മ മറന്നില്ല; ജൊവിറ്റയുടെ അവയവദാനത്തിലൂടെ മൂന്ന് പേർക്ക് ജീവിതം