Gambling Games നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമം അപകടകരം; ചൂതാട്ട ഗെയിമുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഖത്തറിൽ യുവാക്കൾക്ക് മുന്നറിയിപ്പ്

Gambling Games ദോഹ: പെട്ടെന്ന് വലിയ തുക സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ യുവാക്കൾ ഓൺലൈൻ ചൂതാട്ട ഗെയിമുകളിലേക്ക് ആകർഷിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ. ചെറിയ തുകയിൽ ആരംഭിക്കുന്ന ഇത്തരം ഗെയിമുകൾ പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിലേക്കും കുടുംബ, സാമൂഹിക പ്രശ്നങ്ങളിലേക്കും നയിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ്. പണം നൽകി ഗെയിമിൽ പങ്കെടുക്കുകയും ഫലം അനുസരിച്ച് പണം നഷ്ടപ്പെടുകയോ കൂടുതൽ തുക ലഭിക്കുകയോ … Continue reading Gambling Games നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമം അപകടകരം; ചൂതാട്ട ഗെയിമുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഖത്തറിൽ യുവാക്കൾക്ക് മുന്നറിയിപ്പ്