Kuwait Traffic Violations കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ ശക്തമാക്കുന്നതിനായി കുവൈറ്റ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 23,567 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.ജൂലൈ 13 മുതൽ 19 വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 271 വാഹനങ്ങളും നാല് … Continue reading Kuwait Traffic Violations : റോഡിൽ ഡിസിപ്ലിൻ മസ്റ്റ് ; കുവൈറ്റിൽ സജീവ സുരക്ഷാ പരിശോധന ; ഒരാഴ്ചക്കിടെ 23,567 ട്രാഫിക് നിയമലംഘനങ്ങൾ; 271 വാഹനങ്ങൾ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed