അബുദാബി: കടുത്ത വേനൽച്ചൂടിൽ ആശ്വാസമായി യുഎഇ നിവാസികൾക്ക് ഓഗസ്റ്റ് അവസാനത്തോടെ ദീർഘിച്ച വാരാന്ത്യ അവധി (Long Weekend) ലഭിച്ചേക്കുമെന്ന് സൂചന. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് (മീലാദ്-ഉൻ-നബി) അനുബന്ധിച്ചുള്ള പൊതുഅവധിയാണ് ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ വിശ്രമം നൽകാൻ വഴിയൊരുക്കുന്നത്.ഔദ്യോഗിക പൊതുഅവധി പട്ടിക പ്രകാരം ഹിജ്രി കലണ്ടറിലെ റബീഉൽ അവ്വൽ 12 വരുന്നത് ഓഗസ്റ്റ് 25 … Continue reading ഓഗസ്റ്റ് അവസാനത്തോടെ യുഎഇയിൽ വീണ്ടുമൊരു ദീർഘിച്ച വാരാന്ത്യ അവധിക്ക് സാധ്യത; സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ചേക്കാം 3 ദിവസത്തെ അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed