Posted By Staff Editor Posted On

ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടെണ്ട;
മലയാളം ടൈപ്പിംഗ്‌ ഇനി വളരെ സിംപിൾ;ഒറ്റ ക്ലിക്കിൽ പറഞ്ഞാൽ മാത്രം മതി കിറു കൃത്യമായി ഇവൻ ടൈപ്പ് ചെയ്ത് തരും malayam voice typing app

Malayam voice typing app;

ഇന്ന് മലയാളം ടൈപ്പിംഗ്‌ വളരെ ബുദ്ധിമുട്ടാണ് ടൈപ്പ് ചെയ്ത് മടുത്തു എന്ന് തോന്നൽ ഉള്ളവരാണോ നിങ്ങൾ. എന്നാൽ ഇനി അത് വേണ്ട. പറഞ്ഞാൽ പറഞ്ഞതുപോലെ കിറു കൃത്യമായി ടൈപ്പ് ചെയ്ത് തരാൻ കൂടെ  തന്നെ ഒരു സഹായിയുണ്ടെങ്കിലോ. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ സത്യമാണ്. ഇനി പറഞ്ഞാൽ മതി ഈ ആപ്പ് നിങ്ങൾക്ക് ടൈപ്പ് ചെയ്ത് തരും. അതുകൊണ്ടു തന്നെ ഇനി മലയാളം ടൈപ്പിം​ഗ് അറിയാത്തത് കൊണ്ട് നിങ്ങൾ പ്രയാസപ്പെടേണ്ട. ഇന്ന് പല മലയാളം ടൈപ്പിം​ഗ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്റെ പ്രവർത്തനം അത്ര എളുപ്പമായിരിക്കില്ല. ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതായി വരുന്ന ആപ്പുകളായിരിക്കും. അതുകൊണ്ട് തന്നെ പലരും ഇം​ഗ്ലീഷിലും, മം​ഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. ഇനി ഇതാ ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരം ഉണ്ട്. ഒരു കിടിലൻ ആപ്പ്. അതെ മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഇതിന് നിങ്ങളെ സഹായിക്കും. പറയുന്നതെല്ലാം ഈ ആപ്പ് മലയാളത്തിൽ ടൈപ്പ് ചെയ്ത് തരും.

ഈ ആപ്പിന്റെ വലിയ പ്രത്യേകത എന്ന് പറയുന്നത് തന്നെ ഇതിന്റെ പ്രവർത്തന രീതിയാണ്. സാധാരണകാരനും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്.നിങ്ങൾ സംസാരിക്കൂ, ആപ്പ് അതിനെ മലയാളം ടെക്‌സ്‌റ്റിലേക്ക് വേഗത്തിൽ പരിവർത്തനം ചെയ്ത് തരും.
മലയാളം കീബോർഡ് ഇൻസ്റ്റാൾ ചെയ്യുന്നതും ടൈപ്പുചെയ്യുന്നതുമൊക്കെ ഇനി മറക്കാം.

മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice

♣️ഈ ആപ്പിന്റെ ഉപയോ​ഗിക്കേണ്ട രീതി നോക്കാം♣️

സാധാരണക്കാരാനും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ഈ ആപ്പിന്റെ പ്രവർത്തനം. Vവളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയും.

🛑ആദ്യം നിങ്ങൾ ആപ്പ് ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ ഫോണിന്റെ മൈക്രോഫോണിൽ സംസാരിച്ച് നിങ്ങളുടെ സംഭാഷണം ടെക്‌സ്‌റ്റാക്കി മാറ്റാൻ സാധിക്കും.

🛑ശേഷം ഇമെയിൽ, എസ്എംഎസ്, WhatsApp, Twitter അല്ലെങ്കിൽ Facebook എന്നിവയിലേക്ക് നിങ്ങളുടെ സന്ദേശം നേരിട്ട് അയയ്ക്കാൻ കഴിയും.

🛑അതുപോലെ തന്നെ നിങ്ങൾക്ക് ഇത് നിങ്ങളുടെ ക്ലിപ്പ്ബോർഡിലേക്ക് അയയ്‌ക്കാനും മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാനും വളരെ എളുപ്പത്തിൽ സാധിക്കും.

♣️ഈ ആപ്പിന്റെ പ്രത്യേകതകൾ നോക്കാം ♣️

🛑നിങ്ങളുടെ വോയ്‌സിലൂടെ മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു
🛑ഒരു സിംഗിൾ ടച്ചിൽ ടൈപ്പ് ചെയ്ത ടെക്സ്റ്റ് വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷൻ ഇതിലുണ്ട്
🛑ഈ ആപ്ലിക്കേഷൻ ഏത് സ്ക്രീനിൽ നിന്നും ആക്സസ് ചെയ്യാൻ കഴിയും
🛑വളരെ വേ​ഗത്തിലും കൃത്യമായും ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും  പരിവർത്തനം ചെയ്യുന്നു.
🛑എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുക മാത്രമല്ല വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യം,
🛑മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും
🛑പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റുന്നു

മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക; https://play.google.com/store/apps/details?id=com.mansoor.malayalamvoice

Comments (0)

Leave a Reply

Your email address will not be published. Required fields are marked *