ഉപയോഗിച്ച കാറുകളും സ്ക്രാപ്പ് കാറുകളും ഉൾപ്പെടുന്നവ വിൽക്കുന്നതിനും, വാങ്ങുന്നതിനും പുതിയ നിയമം
കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിരോധനം പുതിയതും ഉപയോഗിച്ചതുമായ മോട്ടോർ വാഹനങ്ങളുടെ വ്യാപാരം, കാർ ലേലം, സ്ക്രാപ്പ് കാറുകളുടെ വിൽപ്പന എന്നിവ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു.
ഒക്ടോബർ 14 മുതൽ പുതിയതോ, ഉപയോഗിച്ചതോ, പഴയതോ ആയ വാഹനങ്ങളുടെ വിൽപ്പനയിൽ പണമിടപാടുകൾ നിരോധിക്കുന്ന തീരുമാനം ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്.
Comments (0)